D.El.Ed 2024-26 Sports - Quata Interview

 D.El.Ed 2024-26 സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....!!!!

👇👇👇
Rank List 


റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 27.09.2024 ന് രാവിലെ 11 മണിക്ക് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്.

1. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ

രേഖകൾ(പ്ലസ്‌ടു, എസ്.എസ്.എൽ.സി).

2. സ്വഭാവ സർട്ടിഫിക്കറ്റ്. (ആറ് മാസത്തിനുള്ളിൽ ഉളളത്).

3. സ്പോർട്സ് യോഗ്യതകൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ.

4. അവസാനം പഠിച്ച വിദ്യാലയത്തിൽ നിന്നുള്ള വിടുതൽ പത്രം (ടി.സി).

5. മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)


NB: കൂടിക്കാഴ്ചയ്ക്ക് കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷം

വിദ്യാർത്ഥികളെ പിന്നീട് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. യോഗ്യത

സംബന്ധിച്ച്  ഹാജരാക്കുന്ന രേഖകളിൽ അപാകതകൾ ഉണ്ടാകുന്ന പക്ഷം

പ്രവേശനാനുമതി അനുവദിക്കുന്നതല്ല.

Comments

Popular posts from this blog

D.El.Ed - 2025 - 27 - RANK LIST - HUMANITIES

D.EL.ED. GOVT / AIDED 2025-2027

2025-27 ഡി.എൽ.എഡ് പ്രവേശന കൂടികാഴ്ച