SPOT ADMISSION...!!

    വയനാട് ജില്ലയിൽ 2024-26 വർഷത്തേയ്ക്കുള്ള ഡി.എൽ.എഡ് സ്വാശ്രയ മെറിറ്റിൽ, സയൻസ് വിഭാഗത്തിൽ നിലവിലുള്ള 6 ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 30-11-2024 ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് നടത്തപ്പെടുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ അന്നേദിവസം രാവിലെ 11.00 മണിക്കു തന്നെ അസ്സൽ സർട്ടിഫിക്കറ്റുകളുമായ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ     എത്തിച്ചേരേണ്ടതാണ്.


ഒഴിവുവിവരങ്ങൾ ചുവടെ ചേർക്കുന്നു.

👇👇👇

1. MAR BASELIOS TTI BATHERY - 1

2. ST.GEORGE TTI PULPPALLY - 2

3. CKRM TTI PULPPALLY - 3

  സംശയ നിവാരണത്തിനായി ചുവടെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

                            👇👇👇👇

             04936202593, 9447343350, 8594067545.

Comments

Post a Comment

Popular posts from this blog

D.El.Ed - 2025 - 27 - RANK LIST - HUMANITIES

D.EL.ED. GOVT / AIDED 2025-2027

2025-27 ഡി.എൽ.എഡ് പ്രവേശന കൂടികാഴ്ച