D.El.Ed Notification - 2025 - 27
2025 - 2027 അദ്ധ്യയന വർഷത്തേക്ക് “ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂ ക്കേഷൻ"
(ഡി.എൽ.എഡ് D.El.Ed.) കോഴ്സിന് ഗവൺമെൻ്റ് / എയ്‌ഡഡ് സ്ഥാപനങ്ങളിലേക്കും,
സ്വാശ്രയ - മെറിറ്റ് സീറ്റുകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചു...!!
1.ഗവൺമെൻ്റ് / എയ്‌ഡഡ്
2.സ്വാശ്രയ - മെറിറ്റ്
ജില്ലയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പൂരിപ്പിച്ച അപേക്ഷകൾ(ഗവൺമെൻ്റ്/എയ്‌ഡഡ്, സ്വാശ്രയ മെറിറ്റ് - വെവ്വേറെ അപേക്ഷകൾ സമർപ്പിക്കണം), നേരിട്ടോ, തപാൽ മുഖേനയോ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ്..
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 11.08.2025
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
💻 ddewyd.blogspot.com
വയനാട് ജില്ലയിലെ അധ്യാപക പരിശീലന കേന്ദ്രങ്ങൾ..
✔ഗവൺമെൻ്റ് / എയ്‌ഡഡ്
1. DIET Sulthanbattery, Wayanad(Govt)
2. St. Joseph's T.T.I Mananthavady, Wayanad(Aided)
3. G.T.T.I Panamaram wayanad(Govt)
✔സ്വാശ്രയ - മെറിറ്റ്
1. Valummel TTI, Sulthanbathery , Wayanad
2. St. George Teacher Training Institute, Pulpally, Wayanad.
3. C.K. Raghavan Memorial TTI, Pulppally, Wayanad.
4. Mar Baselious College of Teachers Education TTI, Sulthen bathery, Wayanad.
സംശയ നിവാരണത്തിനായി ചുവടെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
👇👇👇
📞 04936202593, 9447343350
Comments
Post a Comment